ജല ദിനാചരണം

മക്കരപറമ്പ്: ലോക ജലദിനത്തിൽ ജെ.സി.ഐ മക്കരപറമ്പ് ചാപ്റ്റർ പി.എം.ഐ.സി വാഫി കോളജിൽ ജലദിന പ്രതിജ്ഞയെടുത്തു. ഭാരവാഹികളായ ഷിഹാസ്, ഷിബി എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ ഇസ്ഹാഖ് വാഫി, കോളജ് വിദ്യാർഥികൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.