കീഴൂർ കാളികാവ് പൂരം ആഘോഷിച്ചു

ചെർപ്പുളശ്ശേരി: കീഴൂർ, മേലൂർ ദേശങ്ങളുടെ എഴുന്നള്ളിപ്പുകളോടെ . വൈകീട്ട് നടന്ന കുട്ട എഴുന്നള്ളിപ്പിൽ പൊന്നണിഞ്ഞ 25 ഗജവീരൻമാർ പങ്കെടുത്തു. തന്ത്രി പനാവൂർ ദിവാകരൻ നമ്പൂതിരിപ്പാട് പൂജകൾക്ക് നേതൃത്വം നൽകി. രാത്രി നാടൻപാട്ടും മട്ടന്നൂർ ശ്രീകാന്ത്, ശ്രീരാഗ് എന്നിവരുടെ ഇരട്ട തായമ്പകയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.