കർമശാസ്​ത്ര പഠനക്ലാസ്​

കോട്ടക്കൽ: പറപ്പൂർ സബീലുൽ ഹിദായ ഇസ്ലാമിക് കോളജിലെ 13ാം ബാച്ച് വിദ്യാർഥി യൂനിയൻ തുഹ്ഫ 'ആധുനിക കച്ചവട രീതികളും പലിശയിടപാടുകളും' വിഷയത്തിൽ 25ന് സംഘടിപ്പിക്കുന്നു. കാമ്പസ് സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഡോ. ജാഫർ ഹുദവി കൊളത്തൂരും മുഹമ്മദ് ബാഖവി മുണ്ടംപറമ്പും വിഷയാവതരണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.