ബധിര, മൂക കുട്ടികൾക്ക് പ്രത‍്യേക ക‍്യാമ്പ്

നിലമ്പൂര്‍: ബ്ലോക്ക് പഞ്ചായത്ത് അതുല്യം പദ്ധതിയിൽ ഉള്‍പ്പെടുത്തി കേള്‍വി, സംസാരശേഷി കുറവുള്ള കുട്ടികളെ കണ്ടെത്താനും തുടര്‍ ചികിത്സ മാര്‍ഗ നിര്‍ദേശത്തിനുമായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 24, 25 തീയതികളിൽ ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പരിസരത്താണ് ക്യാമ്പ് നടക്കുകയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍ അറിയിച്ചു. 18 വയസ്സു വരെയുള്ള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.