'സർ സയ്യിദി​െൻറ ചിന്തകൾ' സെമിനാർ ഇന്ന്

മങ്കട: മുസ്ലിം വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകൻ സർ സയ്യിദ് അഹമ്മദ് ഖാ​െൻറ ചിന്തയും വീക്ഷണവും പുതിയ തലമുറക്ക് പകർന്ന് നൽകുന്നതിനുവേണ്ടി സംഘടിപ്പിക്കുന്ന 'സർ സയ്യിദി​െൻറ ചിന്തകൾ' വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഞായറാഴ്ച മങ്കടയിൽ നടക്കും. വൈകീട്ട് ഏഴുമണിക്ക് മങ്കട സി.എച്ച് സ്മാരക സൗധത്തിൽ നടക്കുന്ന പരിപാടിയിൽ ഉസ്മാൻ താമരത്ത്, സമദ് മങ്കട, അഡ്വ. ടി. കുഞ്ഞാലി, അഡ്വ. കെ. അസ്ഗർ അലി എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.