സംയുക്ത ട്രേഡ് യൂനിയൻ അഖിലേന്ത്യ പ്രതിഷേധ ദിനം ആചരിച്ചു

മലപ്പുറം: കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയ​െൻറ നേതൃത്വത്തിൽ അഖിലേന്ത്യ പ്രതിഷേധ ദിനം ആചരിച്ചു. തൊഴിലാളികളും ജീവനക്കാരും നഗരത്തിൽ പ്രകടനം നടത്തി. പൊതുയോഗം സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഗോപി അധ്യക്ഷത വഹിച്ചു. ഇ.എൻ. ജിതേന്ദ്രൻ, പി. നാസർ, പി.കെ. ബഷീർ, എം.എ. റസാഖ്, പി. മുഹമ്മദലി, എൽ. മാധവൻ, എ.കെ. കൃഷ്ണപ്രദീപ്, എ. അഹമ്മദ്, ജി. കണ്ണൻ, എ.കെ. വേലായുധൻ, ഈസ്റ്റേൺ സലീം, മുട്ടേങ്ങാടൻ മുഹമ്മദാലി ഹാജി, സി. നഫീസ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.