എ.കെ. ഇബ്രാഹിമിനെ അനുസ്മരിച്ചു

ആനക്കര: സി.പി.എം കപ്പൂര്‍ ലോക്കല്‍ കമ്മിറ്റി എ.കെ. ഇബ്രാഹീമി​െൻറ 13ാം രക്തസാക്ഷി വാര്‍ഷികം ആചരിച്ചു. മണ്ണാറപറമ്പില്‍ നടത്തിയ അനുസ്മരണ സമ്മേളനം മലപ്പുറം ജില്ല കമ്മറ്റിയംഗം ടി. സത്യന്‍ ഉദ്ഘാടനം ചെയ്തു. കുമാരന്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി എം.പി. കൃഷ്ണന്‍, ഏരിയ കമ്മിറ്റിയംഗം വി.കെ. മനോജ്കുമാര്‍, കെ. മൂസക്കുട്ടി എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി മോഹനന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.