വീൽചെയർ നൽകി

പരപ്പനങ്ങാടി: ഉള്ളണം നോർത്തിൽ ആറുവർഷമായി അരക്കുതാഴെ തളർന്നുകിടക്കുന്ന അമ്മാറമ്പത്ത് സുബ്രഹ്മണ്യന് സി.പി.എം വടക്കേ ഉള്ളണം ബ്രാഞ്ചി​െൻറ നേതൃത്വത്തിൽ ഇലക്ട്രിക് . എ.സി ഖാദർ ഹാജിയും നെടുവ ലോക്കൽ സെക്രട്ടറി തുളസിദാസും ചേർന്ന് വീൽചെയർ കൈമാറി. ബ്രാഞ്ച് സെക്രട്ടറി നവാസ് ശരീഫ് അധ്യക്ഷത വഹിച്ചു. സി. അബ്ദുൽ അസീസ്, കുഞ്ഞിക്കോയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.