നാട്ടുപച്ച ഇക്കോ ഷോപ് തുറന്നു

വള്ളിക്കുന്ന്: വിഷരഹിത കാർഷിക ഉൽപന്നങ്ങൾ കർഷകരിൽനിന്ന് ശേഖരിച്ച് ജനങ്ങളിലെത്തിക്കാൻ നാട്ടുപച്ച ഇക്കോ ഷോപ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്, കാർഷിക വികസന ക്ഷേമ വകുപ്പ്, സംയുക്തമായി ആരംഭിച്ച നാട്ടുപച്ച ഇക്കോ ഷോപ് പഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ കെ.എസ്. അമൃത, വൈസ് പ്രസിഡൻറ് കെ.എം.പി. ഹയറുന്നിസ, പട്ടയിൽ ബാബുരാജ്, മാധവൻ പാലാട്ട്, ചട്ടിക്കൽ ശിവദാസൻ, കെ.കെ. സനിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.