കുരുന്നുകൾക്ക് കളിയും കാര്യവും പകർന്ന് കളിയരങ്ങ്​

മഞ്ചേരി: അറിവും വിനോദവും രചന വൈഭവവും പകർന്ന മത്സരങ്ങൾ നഗരസഭയിലെ വിവിധ ലോവർ പ്രൈമറി സ്കൂളുകളിൽനിന്നെത്തിയ കുട്ടികൾക്ക് രസമുള്ള അനുഭവമായി. മഞ്ചേരി യതീംഖാന ഹയർ സെക്കൻഡറി സ്കൂളിലാണ് കളിയരങ്ങ് സംഘടിപ്പിച്ചത്. പ്രഥമാധ്യാപകൻ കെ. അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.എം. നാസർ അധ്യക്ഷത വഹിച്ചു. ടി. മുഹമദ് അഷ്റഫ്, കഞ്ഞിമുഹമ്മദ്‌ പുത്തലത്ത്, എൻ. മുനീർ, ഷാജഹാൻ, ഷഫീഖ്, കെ.എ. ജലീൽ, ഷബ്ന, ഖദീജ, റീന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.