ക്ലബ് രൂപവത്കരിച്ചു

അകമ്പാടം: കല-സാംസ്കാരിക-സ്പോർട്സ് മേഖലകളിൽ യുവാക്കൾക്കും കുട്ടികൾക്കും പ്രാമുഖ്യം നൽകുക എന്ന ലക്ഷ്യവുമായി എളമ്പിലാക്കോട് ഉദയ യൂത്ത് ക്ലബ് രൂപവത്കരിച്ചു. ക്ലബി‍​െൻറ ഓഫിസ് കവി വക്കച്ചൻ എടക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബാലചന്ദ്രൻ ലോഗോ പ്രകാശനം ചെയ്തു. ഭാരവാഹികൾ: പി.ആർ. മനു രാജേന്ദ്രൻ (പ്രസി.), വി.പി. ജിഷാദ് (സെക്ര.), സി. നിഥിൻ (വൈ. പ്രസി.), കെ. ഇർഷാദ് (ജോ. സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.