ഹജ്ജ്​ സാങ്കേതിക പഠന ക്ലാസ്

പാലക്കാട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവർക്ക് ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ഞായറാഴ്ച രാവിലെ 8.30ന് ഒറ്റപ്പാലം സംഗമം ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ജില്ല ട്രെയിനർ കെ. മുബാറക് അറിയിച്ചു. ഫോൺ: 98464 03786.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.