ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

തുവ്വൂർ: ഗ്രാമപഞ്ചായത്ത് പരിധിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാവിലെ 9.30 മുതൽ ക്യാമ്പ് ആരംഭിക്കും. തീയതിയും സ്ഥലവും ചുവടെ: മാർച്ച് 10ന് 1, 2, 17, 15 വാർഡുകൾ - പഞ്ചായത്ത് ഒാഫിസ്. 11ന് 11, 12, 13, 14 വാർഡുകൾ -പഞ്ചായത്ത് ഓഫിസ്. 12ന് 3, 16 വാർഡുകൾ -പഞ്ചായത്ത് ഓഫിസ്. 13ന് 8, 9, 10 വാർഡുകൾ -മാമ്പുഴ സ്കൂൾ. 14ന് 4, 5, 6, 7 വാർഡുകൾ -നീലാഞ്ചേരി മദ്റസ. പഴയ കാർഡ്, റേഷൻകാർഡ്, 30 രൂപ, ആധാർ എന്നിവ ഹാജരാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.