ജനോത്സവം സമാപനം പരുതൂരിൽ

പട്ടാമ്പി: കേരള ശാസ്ത്രസാഹിത്യ പരിഷത്തി​െൻറ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ജനോത്സവം ഒമ്പതിന് പരുതൂരിലെ കൊടിക്കുന്നിൽ സമാപിക്കും. ഉച്ചക്ക് രണ്ട് മുതൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. തുടർന്ന് വിവിധ ജനകീയ കലകളുടെ അവതരണമുണ്ടാവും. സമൂഹ വരയിൽ വിവിധ കലാകാരൻമാരും ജനങ്ങളും പങ്കാളികളാകും. പുസ്തക പ്രദർശനം, ടെലിഫിലിമുകളുടെ പ്രദർശനം എന്നിവയുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.