സ്​കൂൾ വാർഷികം

ഷൊർണൂർ: പരുത്തിപ്ര മുനിസിപ്പൽ യു.പി സ്കൂൾ വാർഷികാഘോഷം പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി. വിമല അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ആർ. സുനു, നഗരസഭാംഗങ്ങളായ ലത ജോബി, സി. പുഷ്പലത, കെ. ഉണ്ണിനന്ദനൻ, പി. ദിവ്യ, എ.ഇ.ഒ എൻ.ഡി. സുരേഷ്, ബി.പി.ഒ സി. ബാബു, പ്രധാനാധ്യാപകൻ മാത്യു വി. പോൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.