കല്ലടിക്കോട്: ത്രിപുരയിലെ പാർട്ടിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കാരാകുർശിയിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാലി നടത്തി. ജില്ല വൈസ് പ്രസിഡൻറ് സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൃഷ്ണദാസ്, ഉണ്ണികൃഷ്ണൻ, പി. വിജയൻ, രാധാകൃഷ്ണൻ, പ്രദീപ്, വാർഡ് മെംബർ സ്നേഹ രാമകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി. സമാപനം മണ്ഡലം ജനറൽ സെക്രട്ടറി ജയരാജൻ ഉദ്ഘാടനം ചെയ്തു. പടം ) അടിക്കുറിപ്പ്: pw File Kalladikode : കാരാകുർശിയിൽ ബി.ജെ.പി വിജയറാലി ജില്ല വൈസ് പ്രസിഡൻറ് സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.