വിദ്യാരംഗം കലാസാഹിത്യവേദി ഉദ്​ഘാടനം

കരുളായി: പുള്ളിയിൽ ഗവ യു.പി സ്കൂളില്‍ വായനാവാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി വിവിധ ക്ലബുകളുടെ ഉദ്‌ഘാടനവും നടന്നു. സംഗീതജ്ഞനും അധ്യാപകനുമായ ശ്രീരാജ് നടുവത്ത് ഉദ്‌ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.വി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പുസ്തകപ്രദർശനം, പത്രപ്രകാശനം, വായനമുറി ഉദ്‌ഘാടനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, സമ്മാനദാനം എന്നിവ നടന്നു. പരിപാടികൾക്ക് ഇ. റീന, ടി.പി. ശശികുമാർ, പി.കെ. ശ്രീകുമാർ, ജോസ് അബ്രഹാം, അദീബ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.