സ്‌പോര്‍ട്‌സ് ​േക്വാട്ട ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്ത് പ്രവര്‍ത്തനം ആരംഭിച്ച നിലമ്പൂര്‍ ഗവ. കോളജ് ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് േക്വാട്ട അഡ്മിഷന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റി​െൻറ അടിസ്ഥാനത്തില്‍ ജൂണ്‍ 29ന് പ്രവേശനം നടത്തണമെന്ന കോളജ് സ്‌പെഷല്‍ ഓഫിസര്‍ സി.ടി. സലാഹുദ്ദീന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.