ലഹരിവിരുദ്ധ ബോധവത്​കരണം

അരീക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തി​െൻറ ഭാഗമായി സുല്ലമുസ്സലാം ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ സാമൂഹികശാസ്ത്ര ക്ലബി​െൻറ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലിയും പോസ്റ്റർ പ്രദർശനവും നടത്തി. സജ സലീം സന്ദേശാവതരണം നടത്തി. ക്ലബ് ഭാരവാഹികളായ തൗഫീഖ് അഹമ്മദ്, അമൽ ഹാസിൻ, ഫാത്തിമ ഫിഫല, ആതിഫ ജുംല, മുഹമ്മദ്‌ യാസീൻ, ഹന്ന റഷീദ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.