ലഹരിവിരുദ്ധ ദിനം

പൂപ്പലം: ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ ലോക ആചരിച്ചു. എ.എച്ച്. മിനി ഉദ്ഘാടനം ചെയ്തു. പി.കെ. നജ്വ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ടി.കെ. അബ്ദുസ്സമദ്, എം.കെ. മുംതാസ് അലി, സി. വഹീദ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. Photo: ലോക ലഹരിവിരുദ്ധ ദിനത്തിൽ പൂപ്പലം ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.