കൂട്ടിലങ്ങാടി പാലത്തിൽ ബസ്സുകൾ കൂട്ടിയിടിച്ചു

Attn...pw കൂട്ടിലങ്ങാടി പാലത്തിൽ ബസുകൾ കൂട്ടിയിടിച്ചു മലപ്പുറം: കൂട്ടിലങ്ങാടി പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ മിനി ബസും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് അപകടം. ആർക്കും പരിക്കില്ല. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സിയും എതിർ ദിശയിലെത്തിയ മലപ്പുറം-മുണ്ടക്കോട് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.