ആയുർവേദ മെഡിക്കൽ ക്യാമ്പ്​

പട്ടാമ്പി: വിളയൂർ കുപ്പൂത്ത് മഴക്കാലരോഗ പ്രതിരോധത്തിന് ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സ വകുപ്പും ചേർന്ന് നടത്തി. പ്രസിഡൻറ് കെ. മുരളി ഉദ്‌ഘാടനം ചെയ്തു. അംഗം വി. അഹമ്മദ്‌കുഞ്ഞി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി. അബ്ദുറഹ്മാൻ, മിനി, മുസ്തഫ, റിയാസ് എന്നിവർ സംസാരിച്ചു. ഡോ. ഹ​െൻറി പ്രസാദ്, ഡോ. നൗഫൽ നേതൃത്വം നൽകി. ചിത്രം:mohptb 243 കുപ്പൂത്ത് നടന്ന പ്രസിഡൻറ് കെ. മുരളി ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.