പട്ടാമ്പി: പട്ടികജാതി ക്ഷേമസമിതി മുതുതല ലോക്കൽ പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ് പി. ഷൺമുഖൻ സംഘടന റിപ്പോർട്ടും ലോക്കൽ സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എം. ശങ്കരൻകുട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. മാലതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രേമകുമാരി, ഗീത, രൂപേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി. ഉണ്ണികൃഷ്ണൻ (പ്രസി.), പ്രേമകുമാരി, ശിവശങ്കരൻ (വൈസ് പ്രസി.), പി. ശ്രീനിവാസൻ (സെക്ര.), കെ.പി. രാമചന്ദ്രൻ, രൂപേഷ് (ജോ. സെക്ര.), വി.പി. സുരേഷ് കുമാർ (ട്രഷ.) എന്നിവരെ െതരഞ്ഞെടുത്തു. സ്വാഗതസംഘം ചെയർമാൻ പി.സി. വാസു സ്വാഗതം പറഞ്ഞു. ചിത്രം: mohptb 242 പട്ടികജാതി ക്ഷേമസമിതി മുതുതല ലോക്കൽ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.