മലപ്പുറം: താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ നിയമനത്തിനായുള്ള കൂടിക്കാഴ്ച ജൂൺ 26ന് രാവിലെ പത്തിന് ഒാഫിസിൽ നടക്കും. വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ഒാഡിയോമെട്രിക് ടെക്നോളജി യോഗ്യതയുള്ള, മലപ്പുറം നഗരസഭ പരിധിയിലുള്ളവർക്ക് പെങ്കടുക്കാം. ഫോൺ: 0483 2734866.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.