മുതലമട: മുതലമട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി സ്േപാൺസർമാരായ എ. നാരായണൻ (ശ്രീ നാരായണ ടെക്സ്ൈറ്റൽസ് കാമ്പ്രത്ത് ചള്ള), മുരുകൻ (മുരളി ഹോട്ടൽ കാമ്പ്രത്ത് ചള്ള) എന്നിവർ സ്കൂൾ പ്രതിനിധിയായ വിദ്യാർഥിനിക്ക് പത്രം നൽകി ഉദ്ഘാടനം െചയ്യുന്നു. പ്രിൻസിപ്പൽ ഡോ. ആനന്ദ്, വ്യാപാരി വ്യവസായി ഏകോപന സമിതി മുതലമട ഒാർഗനൈസിങ് സെക്രട്ടറി പി. സതീഷ്, പഴണിമല, മാധ്യമം സർക്കുലേഷൻ എക്സിക്യൂട്ടിവ് അക്ബർ അലി, ലേഖകൻ എ. സാദിഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.