മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടുനേർച്ചക്ക് തുടക്കം

തിരൂരങ്ങാടി: മുട്ടിച്ചിറ ശുഹദാക്കളുടെ 182ാം ആണ്ടുനേർച്ചക്ക് സലിം ഐദീദ് തങ്ങൾ പതാക ഉയർത്തി. ശുഹദാക്കളുടെ മഖ്ബറയിൽ സിയാറത്തും നടന്നു. മഹല്ല് പ്രസിഡൻറ് പുക്കാടൻ കുഞ്ഞിമോൻ ഹാജി, മുദരിസ് ഇബ്രാഹീം ബാഖവി, സെക്രട്ടറി കൈതകത്ത് അലവി ഹാജി, ഹനീഫ മൂന്നിയൂർ, കെ.പി. അബ്ദുറഹ്മാൻ കുട്ടി ഹാജി, എളവട്ടശ്ശേരി മുഹമ്മദ് ഹാജി, കൈതകത്ത് സലീം, പൂക്കാടൻ മുസ്തഫ, എറമ്പൻ സൈതലവി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.