ചാത്തപ്പന്‍ മാസ്​റ്റർ

ചങ്ങരംകുളം: മേലെ മാന്തടം താഴത്ത്പറമ്പില്‍ റിട്ട. പോസ്റ്റ് മാസ്റ്റര്‍ ചാത്തപ്പന്‍ എന്ന കുട്ടന്‍ (78) നിര്യാതനായി. ഭാര്യ കാളി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: ശ്രീജ (സബ് ട്രഷറി തൃശൂർ), സജീവ് (കെ.എസ്.ആര്‍ടി.സി എടപ്പാള്‍), രാജീവ്. മരുമക്കള്‍: മുരളി (കെ.എസ്.എഫ്.ഇ തൃശൂര്‍), തരുണി (അഡ്വക്കറ്റ്), ജിന്‍ഷ. photo: mpd4 changaramkulam chathappan master 78
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.