അധ്യാപക പരിശീലനം: അലവൻസ് വിതരണം ചെയ്യണം -കെ.പി.എസ്.ടി.എ

മലപ്പുറം: ഏപ്രിൽ, മേയ് മാസങ്ങളിലായി നടന്ന അധ്യാപക പരിശീലനത്തിൽ പങ്കെടുത്തവർക്കും പരിശീലകർക്കുമുള്ള അലവൻസ് ഇതുവരെയും നൽകാത്തതിൽ കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ വി.കെ. അജിത്കുമാർ യോഗം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.