ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു

പരപ്പനങ്ങാടി: പ്രവർത്തകരുടെ വീടി​െൻറ ചുമരുകൾ വൃത്തികേടാക്കിയവരെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാണിക്കുന്നതായി ബി.ജെ.പി നേതാക്കൾ ആരോപിച്ചു. പഴശ്ശി നഗറിൽ സി.പി.എം ബുക്ക്ഡ് എന്ന് എഴുതിയ വീടുകൾ സന്ദർശിക്കുകയായിരുന്നു നേതാക്കൾ. ജില്ല പ്രസിഡൻറ് രാമചന്ദ്രൻ, സംസ്ഥാന സമിതി അംഗം പി. ജഗനിവാസൻ, മണ്ഡലം പ്രസിഡൻറ് വത്സരാജ്, കൗൺസിലർ തറയിൽ ശ്രീധരൻ എന്നിവരാണ് വീടുകളിൽ സന്ദർശനം നടത്തിയത്. പടം: പഴശ്ശി നഗറിലെ പ്രവർത്തകരുടെ വീടുകളുടെ ചുമരുകൾ വൃത്തികേടാക്കിയത് ബി.ജെ.പി നേതാക്കൾ സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.