തറക്കല്ലിട്ടു

കാളികാവ്: പള്ളിശ്ശേരി മഹല്ല് ഓഡിറ്റോറിയത്തിന് വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ . മഹല്ല് ഖാദി ഉമ്മർ ബാഖവി അധ്യക്ഷത വഹിച്ചു. കുന്നത്ത് ഇബ്രാഹിം, വി.കെ.എസ്. തങ്ങൾ, ഇ.പി. ഉമ്മർ, പി. സുലൈമാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.