കനത്ത മഴയിൽ ഒലിപ്പുഴ ഗതിമാറി

കരുവാരകുണ്ട്: തിങ്കളാഴ്ച പ്രദേശത്തുണ്ടായ ശക്തമായ മഴയെത്തുടർന്ന് ഒലിപ്പുഴയിലും കല്ലൻപുഴയിലും മലവെള്ളപ്പാച്ചിൽ. പലയിടങ്ങളിലും പുഴ കരകവിയുകയും ചിലയിടങ്ങളിൽ ഗതിമാറുകയും ചെയ്തു. മാമ്പറ്റയിൽ പാലത്തിന് സമീപമാണ് പുഴ ഗതിമാറിയത്. പന്നിക്കുന്ന് കോളനി റോഡിലൂടെ ഒഴുകിയ പുഴ കൃഷിയിടങ്ങളെയും വെള്ളത്തിലാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.