ദേശീയപാത: വില നിർണയത്തിന് ദൂരപരിധി വ്യവസ്ഥ ഒഴിവാക്കണം

മലപ്പുറം: ദേശീയപാത 66 ബി.ഒ.ടി ചുങ്കപ്പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നിർണയിക്കുമ്പോൾ നഗരാതിർത്തിയിൽനിന്നുള്ള ദൂരപരിധി വ്യവസ്ഥ ഉൾപ്പെടുത്തിയത് വഞ്ചനാപരമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. ഇൗ വ്യവസ്ഥ പിൻവലിച്ച് അടിസ്ഥാന വിലയുടെ 100 ശതമാനം അധിക മൂല്യം നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.