തിരൂർ: നിർധന വിദ്യാർഥികൾക്കായി തിരൂർ ജെ.സി.ഐയുടെ നേതൃത്വത്തിൽ പ്ലസ് വൺ മുതൽ പി.ജി തലം വരെ നടപ്പാക്കുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരൂർ ആർട്സ് കോളജുമായി ചേർന്ന് സൗജന്യ യൂനിഫോം, പഠനോപകരണങ്ങൾ എന്നിവയും നൽകും. ഫോൺ: 04942420977, 9447126774. വാർത്തസമ്മേളനത്തിൽ ജെ.സി.ഐ പ്രസിഡൻറ് വി.വി. സത്യാനന്ദൻ, സാജിദ് മുന്നാഴിക്കാട്ടിൽ, ഷറഫ് താനൂർ, ടി.കെ.എം. ബഷീർ, എം. ഫൈസൽ പറവണ്ണ, എം. ഗിരീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.