പെൺകുട്ടിയെ അടിച്ചുകൊന്നു

ഷാജഹാൻപുർ (യു.പി): വാക്തർക്കത്തിനിടെ 15കാരിയെ സംഘം അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ അത്രോൾ ഗ്രാമത്തിലാണ് സംഭവം. പത്തു പേരടങ്ങുന്ന സംഘവുമായി വാക്തർക്കമുണ്ടായതിനെ തുടർന്ന് സംഘം വടികൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.