ഹൈ ടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണു

കൂട്ടിലങ്ങാടി: പാറമ്മലിൽ 110 കെ.വി . മാലാപറമ്പിൽനിന്ന് മലപ്പുറം സബ് സ്റ്റേഷൻ വഴി അരീക്കോട്ടേക്ക്‌ പോകുന്ന ലൈനാണ് തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ വൻ ശബ്ദത്തോടെ താഴ്ഭാഗത്തെ സപ്ലൈ ലൈനിന് മുകളിലേക്ക് വീണത്. ഇതോടെ വൈദ്യുതി മുടങ്ങിയതിനാൽ ആളപായമൊഴിവായി. രാത്രിയോടെ തകരാറ് പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.