യുവതിയെയും കുട്ടികളെയും കാണാനില്ലെന്ന് പരാതി

കുഴൽമന്ദം: യുവതിയെയും അവരുടെ രണ്ട് കുട്ടികളെയും കാണാനില്ലെന്ന് പരാതി. തേങ്കുറുശ്ശി നെടുങ്ങരകാട് ശിവദാസ​െൻറ ഭാര്യ സുമ (32) ഇവരുടെ മക്കളായ ശിവപ്രസാദ് (11), ശിവപ്രിയ (ഏഴ്) എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് മുതൽ വീട്ടിൽനിന്ന് കാണാതായത്. ശിവദാസ‍​െൻറ പരാതിപ്രകാരം കുഴൽമന്ദം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.