നിവേദനം നൽകി

കരിങ്കല്ലത്താണി: തൂതപ്പുഴയിലെ വെള്ളത്തിൽ ദുർഗന്ധം അനുഭവപ്പെടുന്നുവെന്ന പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർക്കും പഞ്ചായത്ത് സെക്രട്ടറിക്കും ഐ.എൻ.എൽ ആലിപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി . തൂതപ്പാലത്തിന് സമീപം പുഴവെള്ളത്തിന് ദുർഗന്ധമുള്ളതായും കുടിവെള്ള സ്രോതസ്സുകളെ ഇത് ദോഷകരമായി ബാധിച്ചേക്കുമെന്നും പരാതിയിൽ പറയുന്നു. ഐ.എൻ.എൽ ഭാരവാഹികളായ ഷബിൻ, പങ്കജാക്ഷൻ, സുബൈർ, നൗഷാദ്, വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.