വയലിലെ വെള്ളം കറുത്ത നിലയില്‍

എടപ്പാള്‍: വയലിലെ വെള്ളം കറുത്ത നിലയിൽ. കറുത്ത വെള്ളത്തിന് അസഹ്യമായ ഗന്ധവുമുണ്ട്. കണ്ണഞ്ചിറപ്പാടത്തി​െൻറ കിഴക്ക് ഭാഗത്തെ വയല്‍ പ്രദേശത്തെ വെള്ളമാണ് കറുത്ത നിറത്തില്‍ കാണപ്പെടുന്നത്. പരിസരവാസികള്‍ ആരോഗ്യവകുപ്പിന് നാട്ടുകാര്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.