ചെങ്ങന്നൂരിലേത് അഴിമതിക്കെതിരായ വിജയം ^വി.എസ്

ചെങ്ങന്നൂരിലേത് അഴിമതിക്കെതിരായ വിജയം -വി.എസ് പാലക്കാട്: അഴിമതിക്കും ഫാഷിസത്തിനുെമതിരെ നടത്തിയ ശക്തമായ പോരാട്ടത്തി‍​െൻറ വിജയമാണ് ചെങ്ങന്നൂരിലേതെന്ന് ഭരണപരിഷ്കരണ കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. കെ.എം. മാണി ഇപ്പോൾ എവിടെ പോയെന്ന് അദ്ദേഹം പരിഹാസ രൂപേണ പാലക്കാട്ട് മാധ്യമപ്രവർത്തകരോട് ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.