നിരത്തൊഴിയാത്ത ഫ്ലക്സ് ബോർഡുകൾ

നിരത്തൊഴിയാതെ ഫ്ലക്സ് ബോർഡുകൾ കല്ലടിക്കോട്: ലോകക്കപ്പ് ഫുട്ബാൾ മാമാങ്കം അരങ്ങൊഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഫ്ലക്സ് ബോർഡുകൾ നിരത്തൊഴിയുന്നില്ല.15 മുതൽ 50 അടി വരെ നീളമുള്ള പടുകൂറ്റൻ ഫ്ലക്സ് ബോർഡുകളാണ് ഒന്നര മാസമായി വിവിധ ഇടങ്ങളിലുള്ളത്. പരിസര മലിനീകരണം തടയേണ്ട അധികൃതർ ഇക്കാര്യത്തിൽ മൗനം തുടരുകയാണ്. പടം) അടിക്കുറിപ്പ്: കല്ലടിക്കോട് നിരത്ത് കൈയടക്കിയ ഫ്ലക്സ് /pw -File Kalladikodeflex or
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.