എടപ്പാൾ: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി. രാജീവിനെ ഭീഷണിപ്പെടുത്തുന്ന പോസ്റ്റർ പതിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ തട്ടാൻപടിയിൽ പ്രകടനം നടത്തി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ടി.എം. മനീഷ്, ഷറഫുദ്ദീൻ ചോലയിൽ, കെ.ജി. ബെന്നി, സസ്ഫര്‍ മാണൂർ, കണ്ണൻ നമ്പ്യാർ, ആഷിഫ് പൂക്കരത്തറ, മാനു കുറ്റിപ്പാല, മഹേഷ് വട്ടംകുളം, കിരൺ ദാസ്, സക്കീർ പൊന്നാനി, എ.പി. ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. photo: tir mp9 ഇ.പി. രാജീവിനെ ഭീഷണിപ്പെടുത്തിയുള്ള പോസ്റ്റര്‍ പതിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.