സ്കൂൾ ജനറൽ ബോഡി

പടിഞ്ഞാറങ്ങാടി: അൻസാർ സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗം വിദ്യ കൗൺസിൽ ഓഫ് എജുക്കേഷൻ ഡയറക്ടർ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സമീഹ അലി അധ്യക്ഷത വഹിച്ചു. പെരുമ്പിലാവ് അൻസാരി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഇ.എ. കുഞ്ഞഹമ്മദ്, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ല എക്സിക്യൂട്ടിവ് അംഗം മുഹമ്മദ് റിയാസുദ്ദീൻ, അൽഫലാഹ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി. മൂസ മൗലവി, പ്രിൻസിപ്പൽ ശാക്കിർ മൂസ, കെ. നിഷ എന്നിവർ സംസാരിച്ചു. പി.ടി.എ ഭാരവാഹികളായി സക്കീർ ഒതളൂർ (പ്രസി.), സമീഹ അലി (വൈസ്. പ്രസി.), കെ. നിഷ (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. PHOTO: anakara kk muhammed പടിഞ്ഞാറങ്ങാടി അൻസാർ സ്കൂളിലെ പി.ടി.എ ജനറൽബോഡി വിദ്യ കൗൺസിൽ ഓഫ് എജുക്കേഷൻ ഡയറക്ടർ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.