പെരിന്തൽമണ്ണ: ആനമങ്ങാട്ട് കാറും ടെമ്പോ വാനും കൂട്ടിയിടിച്ച് തിരൂർ മങ്കടത്ത് പുത്തൻവീട്ടിൽ നാസർ (43), പെരിന്തൽമണ്ണയിൽ ബൈക്കിടിച്ച് പട്ടിക്കാട് കൊടുവായ്ക്കൽ മുഹമ്മദലി (50), കൊപ്പത്തിനടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഇരുമ്പിളിയം മാടത്ത് തെക്കേ പാട്ടിൽ സുധീർ ബാബു (20) എന്നിവരെ പരിക്കുകളോടെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. േകാഴിക്കുഞ്ഞ് വിതരണം പെരിന്തൽമണ്ണ: നബാർഡിെൻറ ആഭിമുഖ്യത്തിലുള്ള മണ്ണാർമല ഫാർമേഴ്സ് ക്ലബ് മൃഗസംരക്ഷണ വകുപ്പിെൻറ അംഗീകാരമുള്ള എഗ്ഗർ നഴ്സറിയിൽ അത്യുൽപാദന ശേഷിയുള്ള, 60 ദിവസത്തിന് മുകളിൽ പ്രായമായ ബി.വി 380 കോഴിക്കുഞ്ഞുങ്ങൾ വിതരണത്തിന് തയാറായി. മുട്ടക്കോഴി കൂട് പദ്ധതി നടപ്പാക്കുന്ന ഗ്രാമപഞ്ചായത്തുകൾ, സഹകരണ സംഘങ്ങൾ, വ്യക്തികൾ എന്നിവക്ക് ബന്ധപ്പെടാം. ഫോൺ: 9895268952, 974508 3486.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.