അലുംനി ഫോറം ജില്ല ഘടകം രൂപവത്​കരിച്ചു

മലപ്പുറം: കോളജ് പൂർവവിദ്യാർഥി സംഘടനകളുടെ സമന്വയ വേദിയായ ഒാൾ കേരള അലുംനി ഫോറം (അകാഫ്) ജില്ല ഘടകം നിലവിൽവന്നു. സംസ്ഥാന ജന. സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: യു. അബ്ദുൽ കരീം (പ്രസി.) തസ്ലീം ആരിഫ് (ജന. സെക്ര.) അമർ മനാരിക്കൽ, പി. മുരളീധരൻ, അസ്മാബി, സലീം, വി.പി. റീന, കെ.എസ്. അഹമ്മദ്കുട്ടി, ഡോ. ഗോപു(വൈസ് പ്രസി.) ടി.പി. മുഹമ്മദ് ഷെഫീഖ്, ഡോ. മുഹമ്മദ് അസ്ലം, മഹർഷ തിരൂർ, പി.എ. സലീം, മിൻഷിയ, പി. ആതിര (സെക്ര.), ശങ്കരനാരായണൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.