കമ്പോസ്​റ്റ്​ യൂനിറ്റും മിനി ട്രിപ്​ പദ്ധതിയും

പൂക്കോട്ടുംപാടം: അമരമ്പലം കൃഷിഭവനില്‍ ഉറവിട മാലിന്യം സംസ്കരിച്ച് ജൈവ വളമാക്കുന്ന യൂനിറ്റ് നിർമിക്കാൻ ആനുകൂല്യം നൽകുന്നു. 5,000 രൂപ മുതൽമുടക്ക് വരുന്ന പദ്ധതിക്ക് 2,500 രൂപ സബ്സിഡി നൽകും. കൂടാതെ, ടെറസിലും മുറ്റത്തും കൃഷിചെയ്യാൻ 4,000 രൂപ മുതൽമുടക്കുള്ള മിനി ട്രിപ് പദ്ധതിക്ക് 2,000 രൂപ കൃഷിഭവൻ സബ്സിഡി നല്‍കും. താൽപര്യമുള്ളവർ അമരമ്പലം കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഒാഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.