20\7\18 എം.ഇ.എസ്. മെഡിക്കൽ കോളജിൽ സർജറി ക്യാമ്പ് നടത്തുന്നു പെരിന്തൽമണ്ണ: എം.ഇ.എസ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുമാസത്തെ സർജറി ക്യാമ്പ് ആരംഭിച്ചു. ആഗസ്റ്റ് 24 വരെയുള്ള ചൊവ്വാഴ് കളിലാണ് ക്യാമ്പ് നടത്തുകയെന്ന് ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്ലാസ്റ്റിക് സർജറി, കോസ്മെറ്റിക് സർജറി, ജനറൽ സർജറി എന്നീവിഭാഗങ്ങളിലാണ് ക്യാമ്പ്. തീപൊള്ളൽ പാടുകൾ, കാൻസർ രോഗം മുലമുള്ള ൈവകല്ല്യങ്ങൾ, പഴക്കം െചന്ന മുറിവുകൾ, പ്രമേഹം മുലമുള്ള ഉണങ്ങാത്ത മുറിവുകൾ, സ്തന സൗന്ദര്യ ശസ്ത്രക്രിയകൾ, മൂക്കിെൻറ വളവുകളും അഭംഗിയും ശരിയാക്കൽ, വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യൽ തുടങ്ങിയ ശസ്ത്രക്രിയകൾ സൗജന്യ നിരക്കിൽ നടത്തും. ക്യാമ്പിൽ പെങ്കടുക്കുന്നവർ നേരത്തെ പേര് നൽകാനും അന്വേഷണങ്ങൾക്കും േൃാ ൺ നമ്പർ: 8592993300, 9745148300 വാർത്ത സമ്മേളനത്തിൽ ഡോ. സെബിൻ വി. തോമസ്, ഡോ. ആബിദ് അലി, ചീഫ് അഡ്മിനിസ്ട്രേറ്റർ പി. ലുക്മാൻ, പി.ആർ.ഒ. ചാത്തോലി ഉസ്മാൻ എന്നിവർ സംസബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.