പുലാപ്പറ്റ: കനത്ത മഴയിൽ മൂച്ചിത്തറയിലെ പൊതുകിണർ താഴ്ന്നു. കിണർ അകത്ത് പാറയാണെങ്കിലും വേനൽക്കാലത്ത് നല്ല തോതിൽ ജലം കിട്ടിയിരുന്നു. നിരവധി വീട്ടുകാർക്ക് ആശ്രയമായിരുന്നു ഇത്. സംഭവ സ്ഥലം കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഹമ്മദ് കബീർ, അംഗം രാജൻ മേനോൻ എന്നിവർ സന്ദർശിച്ചു. പടം) അടിക്കുറിപ്പ്: പുലാപ്പറ്റ മൂച്ചിത്തറയിൽ ഇടിഞ്ഞ് താഴ്ന്ന കിണർ /pw - File Pulapatta Moochithara
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.