പ്രതിഷേധ കൂട്ടായ്മ

പട്ടാമ്പി: കേന്ദ്ര സർക്കാറി​െൻറ ജനദ്രോഹ നയങ്ങളിലും ഇന്ധന വില വർധനവിലും പ്രതിഷേധിച്ച് ജോയൻറ് കൗൺസിൽ കൂട്ടായ്മ നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.പി. ശങ്കരൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.സി. ജയപ്രകാശ്, സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. പ്രജിത, ജില്ല കമ്മിറ്റിയംഗം ജോസഫ് രാജ്, സെക്രട്ടറി കെ. മുസ്തഫ, ജോ. സെക്രട്ടറി സെയ്ത് മുഹമ്മദ് എന്നിവർ സംസാരിച്ചു. ചിത്രം: pattambi mohptb 213 ജോയൻറ് കൗൺസിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.പി. ശങ്കരൻ ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.