കാലിക്കറ്റ് സർവകലാശാല

സര്‍ നാളത്തെ -july 17 - പരീക്ഷ മാറ്റിയിട്ടില്ല എന്ന അടിയന്തിരവും സുപ്രധാനവുമായ വാര്‍ത്തയാണിത്. ദയവായി അടിയന്തിര പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണമെന്നും ഇന്നത്തെ റഗുലര്‍ പത്രക്കുറിപ്പിലെ ആദ്യ ഐറ്റമായ പരീക്ഷ മാറ്റുന്നു എന്ന അറിയിപ്പ് KILL ചെയ്യണമെന്നും അഭ്യര്ർത്ഥിക്കുന്നു. ZAKARIYA M V PRO 9447301697 ജൂലൈ 17–ലെ പരീക്ഷകൾക്ക് മാറ്റമില്ല ജൂലൈ 17–ന് നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല. എല്ലാ പരീക്ഷകളും മുൻനിശ്ചയിച്ച പ്രകാരം 17 ന് തന്നെ നടത്തുമെന്ന് പരീക്ഷാ കൺേട്രാളർ അറിയിച്ചു. യാതൊരു മാറ്റവുമില്ല. ഹർത്താൽ പിൻവലിച്ച സാഹചര്യത്തിലാണ് പരീക്ഷ 17 ന് തന്നെ നടത്താൻ സർവകലാശാല തീരുമാനിച്ചത്. പി.ആർ 1623/2018 ഞലൂൗലെലേറ േീ സശഹഹ വേല ജഞ ിീ. 1616 / 2018 ീള േീറമ്യ മിറ ുൗയഹശവെ വേശെ ീില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.