വിധവ ​െഎക്യവേദി മേഖല സമ്മേളനം

പെരിന്തൽമണ്ണ: ജൂൈല 29ന് പെരിന്തൽമണ്ണ കെ.പി.എം. റുജൻസി ഹാളിൽ നടത്തും. സംസ്ഥാന സെക്രട്ടറി കെ.കെ. ജാനകി ഉദ്ഘാടനം ചെയ്യും. വാഹനാപകടത്തിൽ പരിക്ക് പെരിന്തൽമണ്ണ: തൂത ഹെൽത്ത് സ​െൻററിന് സമീപം കാറിടിച്ച് തൂത തെക്കുംമുറി നീരാണി വീട്ടിൽ സുലൈമാ​െൻറ മക്കൾ മുഹമ്മദ് സുൽത്താൻ (പത്ത്), ഫാത്തിമ സന (12), പട്ടിക്കാട് ബൈക്കുകൾ കൂട്ടിയിടിച്ച് എറയത്ത് വീട്ടിൽ സാബിത് (19), പൂക്കോട്ടൂരിൽ കാറിടിച്ച് പൂക്കോട്ടൂർ വട്ടപ്പറമ്പ് മുഹമ്മദ് (75) എന്നിവരെ പരിക്കുകളോടെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.